{title: 01 Vishudhiyil mahimayullavane vaazhthidaam}
{subtitle: TPM Ernakulam Convention Song 2023-2024}
{comment: Language: Malayalam}
{key: G}
{time: 6/8}
{tempo: 100}
{start_of_verse: Verse}
[G]വിശുദ്ധിയിൽ മഹിമയുള്ളവ[Em7]നെ വാഴ്ത്തിടാം
[G]സ്തുതികളിൽ ഭയങ്കരനെ [Em7]സ്തുതിച്ചിടാം
[G]അത്ഭുതം ചെ[Am]യ്യും വീര[G]നാം യഹോവയെ
[Bm]വിശുദ്ധിയോടെ [G]നാം ആ[C]രാധിച്ചി[G]ടാം
{end_of_verse}
{start_of_chorus: Chorus}
[G]ആത്മാവിലെന്നും സ്തുതി[D]ഗീതം പാടി[Bm]ടാം
[G]ആനന്ദം [Bm]ഏകിയ [Em]സ്നേഹനാഥ[Am]നായ്
[G]കൃപയിൻ ആത്മാ[C]വിൽ ശക്തിപ്രാപി[G]ക്കാം
മഹത്വം തേടി[D]യുള്ള സ്വർ[G]ഗ്ഗീയ യാത്രയിൽ
{end_of_chorus}
{start_of_grid: Verse}
|: G . . . | Em7 . . . |
| G . . . | Em7 . . . : |
|: G . | Am . | G . . . |
| Bm . | G . | C . | G . : |
{end_of_grid}
{start_of_grid: Chorus}
|: G . . . | D . | Bm . |
| G . | Bm . | Em . | Am . |
| G . | C . . . | G . |
| G . | D . | G . . . : |
{end_of_grid}