{title: 02 Aaraadhichidaam yeshurajane}
{subtitle: TPM Ernakulam Convention Song 2023-2024}
{comment: Language: Malayalam}
{key: G}
{time: 6/8}
{tempo: 100}
{start_of_chorus: Chorus}
[C]ആരാധിച്ചിടാം [Am]യേശുരാജ[F]നെ
[G]ഉയർത്തീടാം നാമ[C]വന്റെ ദിവ്യനാമത്തെ
[FM7]കൺമണിപോ[E]ലെ നമ്മെ [F]സൂക്ഷിച്ച[C]താൽ
[Dm]നന്ദിയോടെ [G]എന്നെന്നും ആരാധിച്ചി[C]ടാം
{end_of_chorus}
{start_of_verse: Verse}
[C]നമ്മുടെ [F]പാപവും ശാപവും [C]നീക്കിയ
[G]ക്രൂശിലെ സ്നേഹം ഓർത്ത് [C]ആരാധിച്ചിടാം
[C]വഴുതിടാതെ[F]ന്നെ [G]നിറുത്തിടുമ[C]വൻ
ആണിയേറ്റ [F]കൈകളാൽ [G]താങ്ങിടുമ[C]ല്ലോ
{end_of_verse}
{start_of_grid: Chorus}
|: C . . . | Am . | F . |
| G . . . | C . . . : |
|: FM7 . | E . | F . | C . |
| Dm . | G . . . | C . : |
{end_of_grid}
{start_of_grid: Verse}
|: C . | F . . . | C . |
| G . . . | C . . . : |
|: C . | F . | G . | C . . . |
| F . | G . | C . : |
{end_of_grid}