{title: 03 En rakshakanaam ente yeshunaadhane}
{subtitle: TPM Ernakulam Convention Song 2023-2024}
{comment: Language: Malayalam}
{key: C}
{time: 4/4}
{tempo: 92}
{start_of_verse: Verse}
[C]എൻ രക്ഷകനാം എന്റെ [Am7]യേശുനാഥ[C]നെ
നിൻ [C]ജീവനെ [F]എനിക്കായി [C]തന്നോനേ
[C]നിന്നെ സ്നേഹിച്ചീടുവാൻ നിന്നെ [F]പിൻപറ്റീടു[C]വാൻ
നിന്റെ [F]കൃപ എന്നിൽ [G]ദിനവും പകരണ[C]മെ
{end_of_verse}
{start_of_chorus: Chorus}
[C]എന്നേശുവേ നിൻ സ്നേഹം [Am]എത്ര മധു[F]രം
അതു [Em]ധ്യാനിക്കിൽ [F]എത്ര ആന[C]ന്ദം
ആ [C]സ്നേഹത്തിൽ എന്നും [F]നിലനിന്നിടാൻ
നിൻ ആത്മ[G]ശക്തി എന്നിൽ [C]പകരേണമെ
{end_of_chorus}
{start_of_grid: Verse}
|: C . . . | Am7 . | C . |
| C . | F . | C . . . : |
|: C . . . | F . | C . |
| F . | G . . . | C . : |
{end_of_grid}
{start_of_grid: Chorus}
|: C . . . | C . | Am . | F . . . |
| Em . | F . | C . . . : |
|: C . . . | F . . . | F . |
| G . | C . . . : |
{end_of_grid}