{title: 04 Yeshuve nee ente daivam}
{subtitle: TPM Ernakulam Convention Song 2023-2024}
{comment: Language: Malayalam}
{key: D#}
{time: 3/4}
{tempo: 135}
{start_of_chorus: Chorus}
[D#]യേശുവേ [A#]നീ എന്റെ [D#]ദൈവം
[A#]ആശ്രയമായെന്നും [D#]നീ മാത്രമേ
[A#]കഷ്ടങ്ങൾ [G#]പീഢകൾ [A#7]ഏറിടുമ്പോൾ
എനി[D#]യ്ക്കഭയമായ് [F7]നീ മാത്ര[A#]മീയുല[D#]കിൽ
[D#]യേശുവേ [A#]നീ എന്റെ [D#]ദൈവം
{end_of_chorus}
{start_of_verse: Verse}
[D#]ക്രിസ്തുവിൻ സാക്ഷിയായ് [D#M7]ജീവിപ്പതാലെന്നെ
[G#]ഉറ്റവരെ[D#]ല്ലാം ഉ[A#]പേക്ഷിച്ചാ[D#]ലും
[G#]ആശ്വസിപ്പിച്ചിടാം [D#]അമ്മയെ[A#]പ്പോലെന്ന
വാഗ്ദത്തമെന്നേശു [D#]തന്നിട്ടുണ്ട്
{end_of_verse}
{start_of_grid: Chorus}
|: D# | A# | D# . |
| A# . | D# . : |
|: A# | G# | A#7 . |
| D# | F7 | A# | D# : |
|| D# | A# | D# . ||
{end_of_grid}
{start_of_grid: Verse}
|: D# . | D#M7 . |
| G# | D# | A# | D# : |
|: G# . | D# | A# . |
| A# | D# . : |
{end_of_grid}