{title: 05 Njan ninne kaividilla upekshikkayumilla}
{subtitle: TPM Ernakulam Convention Song 2023-2024}
{comment: Language: Malayalam}
{key: D}
{time: 4/4}
{tempo: 92}
{start_of_chorus: Chorus}
[D]ഞാൻ നിന്നെ കൈവിടില്ല [Bm]ഉപേക്ഷി[Em]ക്കയുമില്ല
[A]എന്നുരചെയ്ത നാഥൻ [D]കൂടെയുണ്ടെന്നും
[D]വാക്കുമാ[G]റാത്തവൻ [Em7]വല്ലഭ[A]നാണവൻ
വാഗ്ദത്തം [Em]ചെയ്തവൻ [D]വിശ്വസ്തനാണവൻ
{end_of_chorus}
{start_of_verse: Verse}
[A]സ്നേഹിത[D]രെല്ലാം [Bm]തള്ളിക്ക[G]ളഞ്ഞാലും
[F#m]ഉറ്റവ[A]രെല്ലാം [D]അകന്നു പോയാലും
[G]മാറാത്ത സ്നേഹമായ് [Em]ചാരെ വ[D]ന്നെത്തിടും
[A]ഭയപ്പെടേണ്ട എന്ന് [Em]ധൈര്യം പ[D]കർന്നിടും
{end_of_verse}
{start_of_grid: Chorus}
|: D . . . | Bm . | Em . |
| A . . . | D . . . : |
|: D . | G . | Em7 . | A . |
| A . | Em . | D . . . : |
{end_of_grid}
{start_of_grid: Verse}
|: A . | D . | Bm . | G . |
| F#m . | A . | D . . . : |
|: G . . . | Em . | D . |
| A . . . | Em . | D . : |
{end_of_grid}