{title: 06 Susthiramaam nin divya mozhikal}
{subtitle: TPM Ernakulam Convention Song 2023-2024}
{comment: Language: Malayalam}
{key: Em}
{time: 4/4}
{tempo: 105}
{start_of_chorus: Chorus}
[Em]സുസ്ഥിരമാം [C]നിൻ ദിവ്യ [CM7]മൊഴികൾ
[Em]അകതാരിൽ ആനന്ദമേകിടു[CM7]ന്നേ
[G]വാനവും [Am7]ഭൂമിയും [Bm7]മാറിയെന്നാലും
നിൻ തിരു വചനങ്ങൾ മാറുകി[Em]ല്ല
{end_of_chorus}
{start_of_verse: Verse}
[Am7]ലോകത്തിൽ ജ്യോതിസ്സായ് [D]ശോഭിച്ചിടാൻ
[Bm7]ജീവൻറെ [CM7]വചനങ്ങൾ പാലിച്ചിടും
[G]ജീവനും [D]ഭക്തിക്കും [CM7]വേണ്ടതെല്ലാം
[Bm7]തൻദിവ്യമാം ശക്തി [Em]ദാനം ചെയ്യും
{end_of_verse}
{start_of_grid: Chorus}
|: Em . . . | C . | CM7 . |
| Em . . . | Em . | CM7 . : |
|: G . | Am7 . | Bm7 . . . |
| Bm7 . . . | Bm7 . | Em . : |
{end_of_grid}
{start_of_grid: Verse}
|: Am7 . . . | D . . . |
| Bm7 . | CM7 . . . | CM7 . : |
|: G . | D . | CM7 . . . |
| Bm7 . . . | Em . . . : |
{end_of_grid}