{title: 257 Swargeeya pidhaave! Nin thiruhidham}
{subtitle: TPM Sangeeta Susrusha}
{comment: Language: Malayalam}
{key: D}
{time: 4/4}
{tempo: 105}
{start_of_verse: Verse}
[D]സ്വർഗ്ഗീയ പിതാവേ! [Em]നിൻ തിരുഹിതം
[D]സ്വർഗ്ഗത്തിലെപ്പോലെ [Em]ഭൂവിലാക്ക[D]ണേ
[D]നിൻ ഹിതം ചെയ്യോനാം [G]നിൻ സുതനെ[D]പ്പോലെ
ഇന്നു ഞാൻ വ[Bm]രുന്നേ [Em]നിൻ ഹിതം ചെ[D]യ്വാൻ
{end_of_verse}
{start_of_chorus: Chorus}
[D]എൻ ദൈവമേ! നി[Bm]ന്നിഷ്ടം ചെയ്യു[Em]വാൻ
വന്നിടുന്നേ! ഞാൻ [D]ഇന്നു മോദമായ്
എന്റെ ഇ[Bm]ഷ്ടം ഒന്നും [Em]വേണ്ട പ്രിയ[D]നെ
നിൻ[A]റെ ഇഷ്ടം എന്നിൽ [D]പൂർണ്ണമാക്കണേ
{end_of_chorus}
{start_of_grid: Verse}
|: D . . . | Em . . . |
| D . . . | Em . | D . : |
|: D . . . | G . | D . : |
|: D . | Bm . | Em . | D . : |
{end_of_grid}
{start_of_grid: Chorus}
|| D . . . | Bm . | Em . |
| Em . . . | D . . . ||
|: D . | Bm . | Em . | D . |
| A . . . | D . . . : |
{end_of_grid}