{title: 55 Sthuthichiduvin naam sthudhicchiduvin }
{subtitle: TPM Sangeeta Susrusha}
{comment: Language: Malayalam}
{comment: Script: Malayalam}
{key: E}
{time: 4/4}
{tempo: 95}
{start_of_chorus: Chorus}
[E]സ്തുതിച്ചിടുവിൻ നാം [A]സ്തുതിച്ചിടുവിൻ
പരമപി[E]താവിനെ [B]സ്തുതിച്ചിടു[E]വിൻ
[A]സ്തോത്രസങ്കീർത്തന [B]ഗീതങ്ങ[E]ളാൽ
[G#m]നാഥനെ സ്തുതിച്ചിടു[E]വിൻ
{end_of_chorus}
{start_of_verse: Verse}
[E]സ്വർഗ്ഗത്തിൽ ദൂതന്മാർ പാടിസ്തുതിക്കുന്ന
[B]സ്വർഗ്ഗസ്ഥനേശുവിൻ [E]തിരുനാമം
[B]സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും – നാം
[E]വാഴ്ത്തി [A]പ്രകീർത്തിച്ചി[E]ടാം
{end_of_verse}
{start_of_grid: Chorus}
|: E . . . | A . . . |
| A . | E . | B . | E . |
| A . . . . | B . | E . |
| G#m . . . | E . . . : |
{end_of_grid}
{start_of_grid: Verse}
|: E . . . | E . . . |
| B . . . | E . . . : |
|: B . . . | B . . . |
| E . | A . | E . . . : |
{end_of_grid}