{title: 605 Swarpurathil vaazhumen shreeyesunaayakaa}
{subtitle: TPM Sangeeta Susrusha}
{comment: Language: Malayalam}
{comment: Script: Malayalam}
{key: E}
{time: 4/4}
{tempo: 100}
{start_of_chorus: Chorus}
[E]സ്വർപ്പുരത്തിൽ വാഴുമെൻ ശ്രീയേശുനായകാ
[B]അർപ്പണം ചെയ്യുന്നനന്ത [E]സ്തോത്രമേഴ ഞാൻ
{end_of_chorus}
{start_of_verse: Verse}
[E]കഴിഞ്ഞവർഷം കരുണയോടെ കാത്തമണാ[F#m7]ളാ
[B]കഴിവില്ലെന്നിലതിനൊത്തതായ് [E]സ്തുതിക്കുവാൻ നിന്നെ
[E]പിഴകളെന്നി[A]ലനവധിയായ് [G#m]വന്നതുണ്ട[E]പ്പാ
[E]പിഴയകന്നി[F#m]പ്പുതിയവർഷം [E]വസിപ്പാൻ കരുണചെയ്
{end_of_verse}
{start_of_grid: Chorus}
|: E . . . | E . . . |
| B . . . | E . . . : |
{end_of_grid}
{start_of_grid: Verse}
|: E . . . | E . . | F#m7 . |
| B . . . | E . . . : |
|: E . | A . | G#m . | E . : |
|: E . | F#m .| E . . . : |
{end_of_grid}